MORE

    ഡി.വൈ.എഫ്‌.ഐയുടെ കൊലവിളി മുദ്രാവാക്യം: പൊലീസ് കേസെടുത്തു

    Date:

    മ​ണ്ണാ​ര്‍ക്കാ​ട്: ഡി.​വൈ.​എ​ഫ്‌.​ഐ മ​ണ്ണാ​ര്‍ക്കാ​ട്ട്​ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

    ഡി.​വൈ.​എ​ഫ്‌.​ഐ ജി​ല്ല സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ക്കെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്റെ പ​രാ​തി​യി​ല്‍ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

    എ.​കെ.​ജി സെ​ന്റ​ര്‍ ആ​ക്ര​മി​ച്ച​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ലാ​ണ് ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇ​ത് സ​മൂ​ഹ​ത്തി​ന്റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍ക്കു​ന്ന​തും ക​ലാ​പം ആ​ഹ്വാ​നം ചെ​യ്യു​ന്ന​തും ജ​ന​ജീ​വി​ത​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ണാ​ര്‍ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് ഗു​പ്ത, കു​മ​രം​പു​ത്തൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് രാ​ജ​ന്‍ ആ​മ്ബാ​ട​ത്ത് എ​ന്നി​വ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...