MORE

    തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി തമിഴില്‍ എം.ബി.ബി.എസ് പാഠപുസ്തകങ്ങള്‍ ലഭിക്കും

    Date:

    ഈ വര്‍ഷം കോളേജില്‍ ചേരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി തമിഴില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കും.

    തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആശയപരമായ വ്യക്തതയും ധാരണയും നല്‍കുന്നതിനായി 4 പാഠപുസ്തകങ്ങള്‍ തമിഴില്‍ വിവര്‍ത്തനം ചെയ്ത് പുറത്തിറക്കും. തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്‍ഡ് എഡ്യൂക്കേഷണല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (ടിഎന്‍ടിഇഎസ്സി) ആദ്യ ഘട്ടത്തില്‍ 25 മെഡിക്കല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

    സംസ്ഥാനത്തുടനീളം 30 ഓളം പ്രൊഫസര്‍മാരും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരും കഴിഞ്ഞ ഒരു വര്‍ഷമായി ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. “എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി 13 പ്രധാന പാഠപുസ്തകങ്ങളുണ്ട്. അവയെല്ലാം ഘട്ടം ഘട്ടമായി വിവര്‍ത്തനം ചെയ്യാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. വിവര്‍ത്തനം ചെയ്ത പാഠപുസ്തകങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശയപരമായ വ്യക്തത നല്‍കും” ടിഎന്‍ടിഇഎസ്സി ജോയിന്റ് ഡയറക്ടര്‍ ടി ശങ്കര ശരവണന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...