MORE

    തരൂരിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് നേതൃത്വം, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുറത്താകും ?

    Date:

    ശശി തരൂരിന് മുന്നില്‍ കോണ്‍ഗ്രസ്സിലെ ഭാവിയാണ് ഇനി ഇരുളടയാന്‍ പോകുന്നത്. ഒപ്പം ഉണ്ടെന്ന് ഉറപ്പായും കരുതിയ ഗ്രൂപ്പ് 23 പോലും പിന്നില്‍ നിന്നും കുത്തിയതിനാല്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് അദ്ദേഹം നിലവിലുള്ളത്.

    കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുറച്ച്‌ വോട്ടുകള്‍ നേടാന്‍ കഴിയുമെന്നതല്ലാതെ അട്ടിമറി വിജയം നേടാന്‍ തരൂരിന് സാധിക്കുകയില്ല. നെഹ്‌റു കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നതാണ് തരൂരിന് തിരിച്ചടിയാകുന്നത്. അവസാന നിമിഷം തരൂര്‍ മത്സരത്തില്‍ നിന്നും പിന്‍മാറുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഖാര്‍ഗെ രംഗത്തു വന്നതോടെ തരൂരിനെ കേരളത്തില്‍ നിന്നും പരസ്യമായി പിന്തുണച്ച ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവരും വെട്ടിലായിട്ടുണ്ട്. മത്സരം സംഘടനക്ക് ഗുണമേ ചെയ്യൂവെന്ന് തരൂര്‍ വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ഇവരുടെ ഭാവി അത്ര ശോഭനമായിരിക്കുകയില്ല. ഒതുക്കപ്പെടാന്‍ തന്നെയാണ് സാധ്യത. ഇങ്ങനെ ഒതുക്കപ്പെടുന്നവരെ ബി.ജെ.പി രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...