MORE

    തുര്‍ക്കി ഭൂകന്പം: വിജയ് കുമാറിന്‍റെ മൃതദേഹം ജന്മനാട്ടില്‍ സംസ്കരിച്ചു

    Date:

    ഡെറാഡൂണ്‍: തുര്‍ക്കി ഭൂകന്പത്തില്‍ കൊല്ലപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ മൃതദേഹം ജന്മനാടായ കോട്ട്‌വാറില്‍ സംസ്കരിച്ചു.

    ഇന്നലെയാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. അവിടെ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ബംഗളുരു ആ സ്ഥാനമായ കന്പനിയിലെ ജീവനക്കാരനായ വിജയ് കുമാര്‍ ജോലി ആവശ്യത്തിനാണ് തുര്‍ക്കിയിലേക്കു പോയത്. ഭൂകന്പത്തെത്തുടര്‍ന്ന് വിജയ് കുമാറിനെ കാണാതാവുകയായിരുന്നു. വിജയ് കുമാര്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...