MORE

    നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു; ‘കസ്റ്റഡി’ മെയ് 12ന് തിയേറ്ററുകളിലെത്തും

    Date:

    അരവിന്ദ് സ്വാമി,നാഗചൈതന്യ,കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് കസ്റ്റഡി.തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തില്‍ എത്തിക്കുന്നത് ഫോര്‍ച്യൂണ്‍ സിനിമാസ് ആണ്.

    പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം മെയ്‌ 12-ന് തിയേറ്ററുകളില്‍ എത്തും.സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് വെങ്കട്ട് പ്രഭു ആണ്.ചിത്രത്തിന് ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്ന് സംഗീതം നല്‍കുന്നു എന്നത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

    ഡി.ഒ.പി: എസ്.ആര്‍. കതിര്‍, എഡിറ്റിങ്: വെങ്കട്ട് രാജന്‍, പശ്ചാത്തല സംഗീതം: യുവന്‍ ശങ്കര്‍ രാജ, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ആര്‍ട്ട്‌ ഡയറക്ടര്‍: ഡി.വൈ സത്യനാരായണ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...