MORE

    “നീ എനിക്ക് ഒരത്ഭുതമാണ്, ഈ പിറന്നാള്‍ ദിവസം നിനക്ക് തരാന്‍ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട്”: ദേവനന്ദയ്‌ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി അഭിലാഷ് പിള്ള

    Date:

    മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച്‌ ലോകമെമ്ബാടുമുള്ള മലയാളിഹൃദയങ്ങള്‍ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ.

    ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

    ഇപ്പോഴിതാ ദേവനന്ദയുടെ ജന്മദിനത്തില്‍ മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്.

    അഭിലാഷ് പിള്ളയുടെ പോസ്റ്റ് ഇങ്ങനെ;

    “നീ എനിക്ക് ഒരത്ഭുതമാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നില്‍ നിന്ന് കാണാനൊരു ആഗ്രഹം. ഈ പിറന്നാള്‍ ദിവസം നിനക്ക് തരാൻ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു. എന്റെ കല്ലുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍”

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...