MORE

    നൂറുകോടി ക്ളബില്‍ ധനുഷ്

    Date:

    ധ​നു​ഷ് ​ചി​ത്രം​ ​തി​രു​ച്ചി​ന്ദ്ര​മ്ബ​ലം​ ​നൂ​റു​കോടി ക്ള​ബി​ല്‍​ ​ഇ​ടം​ ​നേ​ടി.​ ​റി​ലീ​സ് ​ചെ​യ്തു​ ​പ​ത്തു​ദി​വ​സം​ ​പി​ന്നി​ടു​മ്ബോ​ഴാ​ണ് ​ചി​ത്രം​ ​നേ​ട്ടം​ ​കൊ​യ്യു​ന്ന​ത്.​ ​ധ​നു​ഷി​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹി​റ്റാ​വു​ക​യാ​ണ് ​തി​രു​ച്ചി​ന്ദ്ര​മ്ബ​ലം.

    ആ​ഗ​സ്റ്റ് 18​ ​ന്് ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം​ ​മി​ത്ര​ന്‍​ ​ജ​വാ​ഹ​റാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​യാ​ര​ടി​ ​നീ​ ​മോ​ഹി​നി,​ ​കു​ട്ടി,​ ​ഉ​ത്ത​മ​ ​പു​ത്ര​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ ​ക്കു​ശേ​ഷം​ ​ധ​നു​ഷും​ ​മി​ത്ര​ന്‍​ ​ജ​വാ​ഹ​റും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​
    റാ​ഷി​ഖ​ന്ന,​ ​പ്രി​യ​ഭ​വാ​നി​ശ​ങ്ക​ര്‍,​ ​നി​ത്യ​ ​മേ​നോ​ന്‍,​ ​പ്ര​കാ​ശ് ​രാ​ജ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​സ​ണ്‍​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ക​ലാ​നി​ധി​മാ​ര​ന്‍​ ​ആ​ണ് ​നി​ര്‍​മ്മാ​ണം.​ ​അ​നി​രു​ദ്ധ് ​സം​ഗീ​ത​ ​സം​വി​ധാ​നം ഒ​രു​ക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...