MORE

    പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

    Date:

    ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെയ്ത നാ​ല് പേ​ര്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി.

    സ​യി​ദ് യാ​ഹി​യ സ​മീ​ര്‍, ഫി​റോ​സ് ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍, മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി​യ ക്രി​മി​ന​ല്‍ കുറ്റങ്ങള്‍ കൂടാതെ യു​എ​പി​എ നി​യ​മ​ത്തി​ന്‍റെ 13(1) ബി ​വ​കു​പ്പ് പ്ര​കാ​രം കേസെടുത്തിട്ടുള്ളത്.

    തി​ങ്ക​ളാ​ഴ്ച ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും 38 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തിയ റെ​യ്ഡി​നെ തു​ട​ര്‍​ന്നാ​ണ് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഓ​ഗ​സ്റ്റ് 26-ന് ​രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്ന പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡു​ക​ള്‍ ന​ട​ത്തി​യ​ത്.

    റെ​യ്ഡി​ല്‍ 8.31 ല​ക്ഷം രൂ​പ​യും ക​ഠാ​ര​ക​ളും പ്ര​കോ​പ​ന​പ​ര​മാ​യ രേ​ഖ​ക​ളും സു​പ്ര​ധാ​ന തെ​ളി​വു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം അറിയിച്ചി​രു​ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...