MORE

    ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതി ഉയര്‍ത്തിയ 20 സംശയങ്ങള്‍

    Date:

    വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.

    ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശം. സിബിഐക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ തുടരന്വേഷണത്തിന് ഉത്തരവിടുന്നതിലേക്ക് കോടതിയെ നയിച്ചത് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംശയങ്ങളാണ്.

    കോടതിയുടെ 20 സംശയങ്ങള്‍

    • സെപ്തംബര്‍ 25ന് സംഗീത സംവിധായകന്‍ അക്ഷയ് വര്‍മ്മയുമായി കൂടിക്കാഴ്ചയുള്ളതിനാലാണ് തൃശൂരില്‍ മുറി ബുക്ക് ചെയ്തിരുന്നിട്ടും രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ ബാലഭാസ്കര്‍ തീരുമാനിച്ചതെന്നാണ് ലതയുടെ വെളിപ്പെടുത്തല്‍. പക്ഷെ ഇത് അക്ഷയ് വര്‍മ്മ നിഷേധിക്കുകയാണുണ്ടായത്.
    • അപകടം നടന്ന ദിവസം പുലര്‍ച്ചെ 4.15ന് ലത അര്‍ജുനെ ഫോണ്‍ വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തത് പോലീസായിരുന്നു. ഇതിന് പിന്നാലെ ലത പ്രകാശ് തമ്ബിക്കൊപ്പമുണ്ടായിരുന്ന ജിഷ്ണുവിനെ വിളിച്ചു. ഈ സമയത്തെ ഫോണ്‍ കോളുകളില്‍ കോടതി സംശയം പ്രകടിപ്പിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...