MORE

    ബിഗ് ബോസിലേക്ക് പോയത് എന്തിന്? ഒടുവില്‍ വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍, ‘രണ്ടാഴ്ച തികയ്ക്കില്ലെന്ന് പറഞ്ഞു’

    Date:

    കൊച്ചി: തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച്‌ മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ റോബിന്‍ രാധാകൃഷ്ണന്‍.

    ബിഗ് ബോസ് തന്നെ തേടിയല്ല, താന്‍ ബിഗ് ബോസിനെ തേടി അങ്ങോട്ട് പോകുകയായിരുന്നുവെന്ന് പറയുകയാണ് റോബിന്‍.നടി അനു ജോസഫുമായി നടത്തിയ. അഭിമുഖത്തിലാണ് റോബിന്‍ മനസ് തുറന്നത്. ഷോയിലേക്ക് എന്‍ട്രി ലഭിച്ചത് മുതലുള്ള കാര്യങ്ങള്‍ അഭിമുഖത്തില്‍ റോബിന്‍ വിശദീകരിക്കുന്നുണ്ട്. റോബിന്റെ വാക്കുകളിലേക്ക്
    എന്ത് നല്ലത് ചെയ്താലും ഇഷ്ടം കാണില്ല

    ‘ചിലര്‍ക്ക് എന്നെ ഒരു കാര്യവും ഇല്ലാതെ ഇഷ്ടമില്ലായിരിക്കാം. അവര്‍ക്ക് ഞാന്‍ എന്ത് നല്ലത് ചെയ്താലും ഇഷ്ടം കാണില്ല. സോഷ്യല്‍ മീഡിയയില്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്ന കുറെ പേര്‍ ഉണ്ട്. ഇവര്‍ നെഗറ്റീവ് കമന്റ് ഇട്ട് കൊണ്ടേയിരിക്കും. വ്യാജ ഐഡികള്‍ കണ്ടെത്തുന്നതിനും മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്യുന്ന ആളുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...