പുതിയ ലാലിഗ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയം നേടി കൊണ്ട് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തിയിരിക്കുന്നു.ഞായറാഴ്ച എസ്പാന്യോളില് നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയം നേടിയത്.സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ അവസാന മിനുട്ടുകളില്‍ ഇരട്ട ഗോളോടെ ബെന്‍സെമയാണ് വീണ്ടും റയലിന്റെ രക്ഷകന് ആയത്.
ബെന്‍സെമ വീണ്ടും റയലിന്റെ മുഖം രക്ഷിച്ചു
Date:

