MORE

    ബ്രി​ട്ടീ​ഷ്​ രാ​ജ്ഞി ബം​ഗ​ളൂ​രു​വി​ല്‍

    Date:

    ബം​ഗ​ളൂ​രു: ബ്രി​ട്ടീ​ഷ്​ രാ​ജ്ഞി കാ​മി​ല ചി​കി​ത്സാ​വ​ശ്യാ​ര്‍​ഥം ബം​ഗ​ളൂ​രു​വി​ല്‍. വ്യാ​ഴാ​ഴ്ച ബ്രി​ട്ടീ​ഷ്​ എ​യ​ര്‍​വേ​​സ്​ വി​മാ​ന​ത്തി​ല്‍ കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കാ​മി​ല റോ​ഡ്​​മാ​ര്‍​ഗം 40 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച്‌​ ചി​കി​ത്സ​കേ​ന്ദ്ര​മാ​യ സൗ​ഖ്യ​യി​ല്‍ എ​ത്തി.

    വൈ​റ്റ്​​ഫീ​ല്‍​ഡി​ന​ടു​ത്താ​ണ്​ പ്ര​മു​ഖ ചി​കി​ത്സ​കേ​ന്ദ്ര​മാ​യ സൗ​ഖ്യ​യു​ള്ള​ത്.

    പ​ത്ത്​ ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ വി​വി​ധ തെ​റ​പ്പി​ക​ള​ട​ക്ക​മാ​ണ്​ ബ്രി​ട്ടീ​ഷ്​​ രാ​ജ്ഞി​ക്ക്​​ ന​ട​ത്തു​ന്ന​ത്. 75കാ​രി​യാ​യ കാ​മി​ല ചാ​ള്‍​സ്​ മൂ​ന്നാ​മ​ന്‍റെ ഭാ​ര്യ​യാ​ണ്. സു​ഹൃ​ത്തു​ക്ക​ള്‍, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍. സ്​​കോ​ട്ട്​​ല​ന്‍​ഡ്​​യാ​ര്‍​ഡ്​ പൊ​ലീ​സി​ലെ അം​ഗ​ര​ക്ഷ​ക​ര്‍ എ​ന്നി​വ​രാ​ണ്​ കാ​മി​ല​യോ​ടൊ​പ്പ​മു​ള്ള​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...