MORE

    ഭാരതീയ പാരമ്പര്യ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് വെച്ച് നടന്നു

    Date:

    കോഴിക്കോട്. ഭാരതീയ പാരമ്പര്യ സ്പോർട്സ് കളരിപയറ്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് സിറ്റി പോലീസ് ക്ലബ്ബിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് പ്രകാശൻ ഗുരുക്കളുടെ അദ്യക്ഷതയിൽ നടന്നു. സംസ്ഥാന സെക്രട്ടറി ബഷീർ ഗുരുക്കൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ല സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.റോയി ജോൺ യോഗം ഉദ്ഘാനം ചെയ്യുകയും,സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും, മുതിർന്ന കളരി ഗുരുക്കൻമാരെ ആദരിക്കുകയും ചെയ്ത പരിപാടിയിൽ, ടെക്നിക്കൽ ചെയർമാൻ മുഹമ്മദ് ഗുരുക്കൾ, സംസ്ഥാന കമ്മിറ്റി കൺവീനർ സുധാകരൻ ഗുരുക്കൾ ആശംസ നേരുകയും, ചെയ്ത പരിപാടി പ്രകാശൻഗുരുക്കളുടെനന്ദിയോട് കൂടി അവസാനിക്കുകയും ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...