MORE

    ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഇ​ന്നു തു​ട​ക്കം

    Date:

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നീ​​​ങ്ങാ​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹന​​​യ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി ന​​​യി​​​ക്കു​​​ന്ന “ഭാ​​​ര​​​ത് ജോ​​​ഡോ’ യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും.

    വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ക​​​ന്യാ​​​കു​​​മാ​​​രിയി​​​ല്‍​​നി​​​ന്നാ​​​ണ് 3,570 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​രം ന​​​ട​​​ന്നു കാ​​​ഷ്മീ​​​രി​​​ല്‍ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

    ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ്ര​​​ന്തി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍ ത്രി​​​വ​​​ര്‍​​​ണ​​​പ​​​താ​​​ക രാ​​​ഹു​​​ല്‍​​​ഗാ​​​ന്ധി​​​ക്കു കൈ​​​മാ​​​റി ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ക്കും. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ഏ​​​ഴി​​​ന് വി​​​വേ​​​കാ​​​ന​​​ന്ദ മ​​​ണ്ഡപ​​​ത്തി​​​ല്‍​​നി​​​ന്നു പ​​​ദ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും.

    ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​യ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ത്താ​​​ണ് രാ​​​ഹു​​​ല്‍​​​ഗാ​​​ന്ധി യാ​​​ത്ര തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...