MORE

    ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; അഞ്ച് കിലോ ഐഇഡി കണ്ടെടുത്തു- Forces recover IED

    Date:

    റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വന്‍ ഐഇഡി ശേഖരം കണ്ടെടുത്തു. അഞ്ച് കിലോ ഭാരമുള്ള ഐഇഡി പോലീസും സൈന്യവും സംയുക്തമായാണ് കണ്ടെടുത്തത്.

    പ്രദേശത്ത് ഐഇഡി സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡെത്തി സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി.

    കഴിഞ്ഞ ദിവസം ജമ്മുവിലെ സാംബ ജില്ലയില്‍ നിന്നും ഐഇഡിയും തോക്കും മാഗസീനുകളും കണ്ടെടുത്തിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വഴി നിക്ഷേപിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് സുരക്ഷാ സേന. സീല്‍ ചെയ്ത പായ്‌ക്കറ്റിനുള്ളിലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...