MORE

    മകള്‍ ഇതരജാതിക്കാരനായ കാമുകനൊപ്പം പോയെന്ന് സംശയം; മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

    Date:

    ബെംഗളൂരു: മകള്‍ ഇതരജാതിക്കാരനായ കാമുകനൊപ്പം പോയെന്ന് സംശയിച്ച്‌ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു.

    കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ സിദ്ദ്ലഘട്ട താലൂക്കിലെ ഹന്ദിഗാനല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ (69), സരോജ (55), മനോജ് (25) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി വൊക്കലിഗ സമുദായത്തില്‍പ്പെട്ട യുവതിയും പട്ടികജാതിയില്‍പ്പെട്ട യുവാവും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മകള്‍ അര്‍ച്ചനയെ (28) കാണാനില്ലെന്ന് കാണിച്ച്‌ ശ്രീരാമപ്പ തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ തിരിച്ചുവരാത്തതിനാല്‍ യുവാവിനൊപ്പം പോയതായി സംശയിച്ച മൂന്നുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...