ദില്ലി: മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര പ്രതീക്ഷിച്ചതിലും വലിയ തരംഗം. അതിലുപരി ഉറങ്ങി കിടന്ന കോണ്‍ഗ്രസ് ക്യാമ്ബ് ഒന്നാകെ ആവേശത്തിലായിരിക്കുകയാണ്.
ബിജെപിയെ പരാജയപ്പെടുത്താന്‍ ഇങ്ങനൊരു ആവേശമായിരുന്നു നോക്കിയിരുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മോശമാണെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു.
എന്നാല്‍ ഇത് മുതലെടുക്കാന്‍ പറ്റുന്ന ഒന്നും കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്നില്ല. അതിനുള്ള ശക്തി മരുന്നാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത് ഇനി തിരഞ്ഞെടുപ്പ് സമയത്തേക്ക് നീട്ടിയെടുക്കുക എന്നതാണ് രാഹുല്‍ ഗാന്ധിക്ക് ചെയ്യാനുള്ളത്. വിശദമായ വിവരങ്ങളിലേക്ക്….

