MORE

    ‘മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യം ആരാധ്യക്ക് ലഭിച്ചു’; സന്തോഷം പങ്കുവച്ച്‌ ഐശ്വര്യ റായ്!

    Date:

    ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐഷ്വര്യയെ ആരാധകര്‍ വിലയിരുത്തിയിരുന്നത്.

    ഇന്ത്യയൊട്ടാകെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. ഐശ്വര്യയെ പോലെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും.

    അച്ഛനും അമ്മയ്ക്കും ഒപ്പം എല്ലായിടത്തും എത്തുന്ന ആരാധ്യ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഐശ്വര്യയോടുള്ള അതേ സ്നേഹമാണ് ആരാധകര്‍ക്ക് ആരാധ്യയോടും. അതുകൊണ്ട് തന്നെ താരദമ്ബതികള്‍ മകളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഐശ്വര്യ മകള്‍ ആരാധ്യക്ക് ലഭിച്ച ഒരു പ്രത്യേക അവസരത്തെ കുറിച്ച്‌ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...