ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈന്‍ ചെയ്ത ഓസ്ട്രിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍സെല്‍ സബിറ്റ്സര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുന്നതിനെ കുറിച്ച് ചില സൂചനകള്‍ നല്‍കി.
“മാഞ്ചസ്റ്ററില്‍ ഹാപ്പി!! ഭാവി സീസണ്‍ അവസാനം തീരുമാനിക്കും” – സബിറ്റ്സര്‍
Date:

