MORE

    യുപിയിലെ റോഡുകള്‍ അമേരിക്കയെക്കാള്‍ മികച്ചതാക്കും, പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി, 8000 കോടിയുടെ പദ്ധതികള്‍

    Date:

    2024 അവസാനത്തോടെ ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലെക്കാള്‍ മികച്ചതാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

    8,000 കോടി രൂപയുടെ പുതിയ റോഡ് പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ (ഐആര്‍സി) 81-ാം സമ്മേളനത്തില്‍വെച്ചാണ് മന്ത്രിയുടെ പ്രതികരണം.

    2024-ന് മുമ്ബ് ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയേക്കാള്‍ മികച്ചതാക്കേണ്ടതുണ്ട്. മോദി സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ഇതിനായി യുപിക്ക് അഞ്ച് ലക്ഷം കോടി രൂപ അനുവദിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...