MORE

    ‘രണ്ട് വര്‍ഷം’, “നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല”; ചിരഞ്ജീവിയുടെ ഓര്‍മ്മയില്‍ മേഘ്ന

    Date:

    ന്നട നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടിയും ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘന രാജ് താരത്തെ അനുസ്മരിച്ചത്.

    “നീയും ഞാനും… എന്നന്നേക്കും ♾ നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല, നിന്നെപ്പോലെ ആരുമുണ്ടാകില്ല… നീ, ചിരു… വണ്‍ ആന്‍ഡ് ഒണ്‍ലി ❤️ ലവ് യൂ ❤️”, എന്ന് കുറിച്ചാണ് മേഘ്ന ചിത്രം പങ്കുവച്ചത്.

    2020 ജൂണ്‍ 7ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം. മേഘ്ന ​ഗര്‍ഭിണിയായിരിക്കുമ്ബോഴായിരുന്നു ഈ അപ്രതീക്ഷിത വിയോ​ഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ഒക്ടോബറില്‍ ജനിയര്‍ ചീരുവിന് ജന്മം നല്‍കി മകന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...