MORE

    രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് മോഡി ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

    Date:

    പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

    വരും ദിവസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    സര്‍ക്കാര്‍ മുന്നോട്ടുവെച്ച തെറ്റായ സാമ്ബത്തിക നയങ്ങള്‍ മൂലമുണ്ടായ പണപ്പെരുപ്പത്തിന്റെ ഭാരം സാധാരണക്കാരന്‍ ചുമക്കേണ്ട അവസ്ഥയായെന്നും രാഹുല്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ രാജ്യത്തോടോ ജനങ്ങളോടോ കൂറ് കാണിച്ചിട്ടില്ല.

    ‘ഞാന്‍ പണപ്പെരുപ്പത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളില്‍ പണപ്പെരുപ്പം കുറയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ധാരണ മാത്രമാണ്. വരും ദിവസങ്ങളില്‍ മോദി സര്‍ക്കാരിന്റെ പതിയ ആക്രമണത്തിന് തയ്യാറായിക്കോളൂ,എന്നും രാഹുല്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...