MORE

    രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍

    Date:

    രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. ചില്ലറ വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് ഉള്ളി വില ഉയര്‍ന്നിരിക്കുന്നത്.

    പലയിടങ്ങളിലും കിലോയ്ക്ക് പരമാവധി 35 രൂപയായിരുന്ന ഉള്ളിവില ഒരാഴ്ചകൊണ്ട് 80 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. ഉത്സവവേളകള്‍ അടുത്തതോടെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഉള്ളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

    കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് കേന്ദ്രം ഉള്ളി ലഭ്യമാക്കുന്നത്. ബഫര്‍ സ്റ്റോക്കിന്റെ സഹായത്തോടെയാണ് പുതിയ നടപടി. 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കുന്നതിനായി രാജ്യത്തെ 170ലധികം നഗരങ്ങളിലെ മാര്‍ക്കറ്റുകളിലും, 685 കേന്ദ്രങ്ങളിലും ഉള്ളി വില്‍പ്പന സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം സ്റ്റാളുകളിലേക്ക് രണ്ട് ലക്ഷം ടണ്‍ ഉള്ളിയാണ് പ്രത്യേകമായി എത്തിച്ചിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...