MORE

    രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങളുടെ പിന്തുണ തേടി ശ്രീലങ്കന്‍ സൈനിക മേധാവി

    Date:

    കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ വസതിയും ഓഫീസും പ്രക്ഷോഭകാരികള്‍ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് സമാധാനം പുലര്‍ത്താന്‍ ജനങ്ങളുടെ പിന്തുണതേടി സൈനിക മേധാവി ജനറല്‍ ശിവേന്ദ്ര സെല്‍വ.

    രാജ്യത്ത് സമാധാനം ഉറപ്പാക്കന്‍ ജനങ്ങള്‍ സൈന്യത്തേയും പൊലീസിനേയും പിന്തുണക്കണമെന്ന് സൈനിക മേധാവി പ്രസ്താവനയില്‍ പറയുന്നു.

    സാമ്ബത്തിക പ്രതിസന്ധി രൂ‍ക്ഷമായതിനെതുടര്‍ന്ന് ശ്രീലങ്കയില്‍ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഗോടബയ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച്‌ കടന്ന പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോടബയ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

    സമാധാനപരമായ അധികാര കൈമാറ്റത്തിന് പ്രസിഡന്റ് ജൂലൈ 13ന് രാജി സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. രാജിവെച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിക്കും പ്രക്ഷോഭകര്‍ തീയിട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...