MORE

    റഫറി ബെംഗളൂരുവിന് ഒപ്പം, എന്നിട്ടും പൊരുതി കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍ | HALF TIME

    Date:

    ചിരവൈരികളായ ബെംഗളൂരുവിനായ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില്‍ നില്‍ക്കുകയാണ്.

    കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് ഡിസിപ്ലേ കണ്ട ആദ്യ പകുതിയില്‍ ഒരു വിവാദ പെനാള്‍ട്ടി ആണ് ബെംഗളൂരുവിന് ഒരു ഗോള്‍ നല്‍കിയത്.

    കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ നന്നായാണ് തുടങ്ങിയത്‌. ദിമിത്രിയീസ് തുടക്കത്തില്‍ തന്നെ ബെംഗളൂരു പെനാള്‍ട്ടി ബോക്സില്‍ ആശങ്ക ഉണ്ടാക്കി. എന്നാല്‍ ആദ്യ ഗോള്‍ വന്നത് ബെംഗളൂരുവില്‍ നിന്നാണ്. അതും അവര്‍ അര്‍ഹിക്കാത്ത ഗോള്‍. റഫറിയുടെ വിവാദ പെനാള്‍ട്ടി വിധി ബെംഗളൂരുവിന് തുണയായി. ഗില്‍ ഫൗള്‍ ചെയ്തു എന്ന് പറഞ്ഞായിരുന്നു പെനാള്‍ട്ടി വിധിച്ചത് എങ്കിലും റിപ്ലേയില്‍ അത് പെനാള്‍ട്ടി അല്ല എന്ന് വ്യക്തമായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...