MORE

    റൗള്‍ ആബിയോള്‍ വിയ്യറയലില്‍ കരാര്‍ പുതുക്കി

    Date:

    വിയ്യറയലിന്റെ വെറ്ററന്‍ താരം റൗള്‍ ആബിയോള്‍ ഒരു സീസണ്‍കൂടെ ക്ലബില്‍ തുടരും. 2024 ജൂണ്‍ വരെ ഒരു കരാര്‍ താരം ഒപ്പിവെച്ചതായി വിയ്യറയല്‍ ഇന്ന് അറിയിച്ചു.

    37കാരനായ താരം വിയ്യാറയലില്‍ എത്തിയ ശേഷം അവര്‍ക്കായി മൊത്തം 155 ഔദ്യോഗിക മത്സരങ്ങള്‍ കളിച്ചു. 2021 ലെ യുവേഫ യൂറോപ്പ ലീഗ് കിരീട നേട്ടത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണില്‍ വിയ്യറയലിനെ ചാമ്ബ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്കും അദ്ദേഹം നയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...