MORE

    ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ യു​വാ​വ് സെ​ക്യൂ​രി​റ്റി​ ജീവനക്കാരനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മു​ഖ​ത്ത​ടി​ച്ചു; കേസെടുത്ത് പോലീസ്

    Date:

    ഗു​രു​ഗ്രാം: ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ യു​വാ​വ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ചു.

    ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഗു​രു​ഗ്രാം സെ​ക്ട​ര്‍ 50-ല്‍ ​ക്ലോ​സ് എ​ന്‍ സൊ​സൈ​റ്റി​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ലി​ഫ്റ്റി​ലാ​ണ് വ​രു​ണ്‍ എ​ന്ന യു​വാ​വ് കു​ടു​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് വ​രു​ണ്‍ ഇ​ന്‍റ​ര്‍​കോ​മി​ലൂ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ അ​ശോ​കി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. തുടര്‍ന്ന് ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​ക്കൊ​പ്പം സെക്യൂരിറ്റി അ​ശോ​ക് ലി​ഫ്റ്റി​ന​ടു​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ലി​ഫ്റ്റ് തു​റ​ക്കാ​ന്‍ അ​ഞ്ച് മി​നി​റ്റോ​ളം സ​മ​യം എ​ടു​ത്തു. പ്ര​കോ​പി​ത​നാ​യ വ​രു​ണ്‍ അ​ശോ​കി​നെ​യും ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...