MORE

    വയനാട് ഡി.സി.സി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോണ്‍ഗ്രസ്

    Date:

    കല്‍പ്പറ്റ : വയനാട് ഡി.സി.സി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സംരക്ഷിക്കാന്‍ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ഓഫീസില്‍ നിന്നും ഇറക്കിവിട്ടത്.

    ഡി.സി.സി ഓഫീസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാര്‍ത്തസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം കയര്‍ത്തിയിരുന്നു.

    രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് ശേഷവും മഹാത്മഗാന്ധിയുടെ ചിത്രം തല്‍സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളതെന്നുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. തുടര്‍ന്ന് വി.ഡി സതീശനും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി.

    വാക്കേറ്റത്തിനിടെ പൊലീസ് ഡി.സി.സി ഓഫീസിലേക്ക് കടന്നു വന്നപ്പോഴാണ് ടി.സിദ്ധിഖ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടത്.

    വയനാട് ഡി.സി.സി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോണ്‍ഗ്രസ്

    കല്‍പ്പറ്റ : വയനാട് ഡി.സി.സി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സംരക്ഷിക്കാന്‍ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ഓഫീസില്‍ നിന്നും ഇറക്കിവിട്ടത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...