ബ്രസീല്‍ യുവനിര വിജയ പരമ്ബര തുടരുന്നു. സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാഗ്വയെ പരാജയപ്പെടുത്തി.
ഫൈനല്‍ റൗണ്ടിലെ ബ്രസീലിന്റെ മൂന്നാമത്തെ വിജയമാണിത്. ഇന്ന് മത്സരത്തിന്റെ പത്താം മിനുട്ടില്‍ ജിയോവാനെ നേടിയ ഗോള്‍ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്. ഈ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയ ബ്രസീല്‍ ഏറെ അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോള്‍ പിറക്കാന്‍ സമയം എടുത്തു.

