MORE

    വി​ല്‍​പ​ന​ക്കെ​ത്തി​ച്ച എംഡിഎം​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ള്‍ എ​ക്​​സൈ​സ്​ പി​ടി​യി​ല്‍

    Date:

    ആ​ല​പ്പു​ഴ: ബൈക്കില്‍ വി​ല്‍​പ​ന​ക്കായി കൊണ്ടുവന്ന എംഡിഎംഎ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ള്‍ അറസ്റ്റില്‍. അ​മ്ബ​ല​പ്പു​ഴ വ​ണ്ടാ​നം ക​ണ്ണ​ങ്ങേ​ഴം വീ​ട്ടി​ല്‍ അ​സ​റു​ദ്ദീ​ന്‍ (23), സെ​യ്ഫു​ദ്ദീ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ അറസ്റ്റ് ചെയ്തത്.

    നാ​ര്‍​കോ​ര്‍​ട്ടി​ക്​ സ്പെഷ്യല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ എ​ക്​​സൈ​സ്​ റേ​ഞ്ച്​ ഇ​ന്‍​സ്​​പെ​ക്ട​ര്‍ എ​സ്. സ​തീ​ഷും സം​ഘ​വും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്രതികള്‍ കുടുങ്ങിയത്.

    ര​ഹ​സ്യ​വിവരത്തെ തുടര്‍ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ വ​ണ്ടാ​നം കു​റ​വ​ന്തോ​ട്​ ജ​ങ്​​ഷ​ന്​ കി​ഴ​ക്ക്​ ക​ണ്ണ​ങ്ങേ​ഴം പ​ള്ളി​ക്ക് സമീപത്തുനിന്നുമാണ്​ പ്ര​തി​ക​ളെ​യും ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും സ്കൂ​ട്ട​റും പിടികൂടിയത്. 15,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന 2.5 ഗ്രാം ​എം.​ഡി.​എം.​എ​യും ക​​ണ്ടെ​ടു​ത്തു. പ്രതികള്‍ ബം​ഗ​ളൂ​രു​വി​ല്‍​ നിന്നുമാണ്​ എംഡിഎംഎ എ​ത്തി​ച്ച​തെ​ന്ന്​ എ​ക്​​സൈ​സ് പ​റ​ഞ്ഞു.പ​രി​ശോ​ധ​ന​ക്ക്​ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ഇ.​കെ. അ​നി​ല്‍, പി.​ടി. ഷാ​ജി, എ​സ്. മ​ധു, സി​വ​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പി. ​അ​നി​ലാ​ല്‍, സാ​ജ​ന്‍ ജോ​സ​ഫ്, എം.​ആ​ര്‍. റെ​നീ​ഷ്, എ​സ്. ഷെ​ഫീ​ക്, ബ​ബി​താ​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...