MORE

    ശമ്ബള വര്‍ദ്ധനവ്; മന്ത്രി സഭയ്‌ക്കും സ്പീക്കറിനും ശമ്ബളം ഇരട്ടിപ്പിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രി സഭയിലെ മന്ത്രിമാര്‍ക്ക് ഒറ്റയടിക്ക് ശമ്ബളം വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍.

    മന്ത്രിമാര്‍ക്കും മറ്റ് നിയമസഭാ അംഗങ്ങള്‍ക്കും 66.67 ശതമാനമാണ് ശമ്ബള വര്‍ദ്ധനവ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ശമ്ബളം 72,000 ആയിരുന്നു. ഇപ്പോള്‍ 1,70,000 രൂപയായാണ് ഉയര്‍ത്തിയത്. മറ്റ് അംഗങ്ങളുടെ പ്രതിമാസ വരുമാനം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായിട്ടാണ് ഉയര്‍ത്തിയത്.

    സര്‍ക്കാരിന്റെ നീതിന്യായ, നിയമനിര്‍മ്മാണകാര്യ വകുപ്പാണ് ശമ്ബള പരിഷ്കരണ വിഞ്ജാപനം പുറത്തിറക്കിയത്. നിയമസഭാംഗങ്ങളുടെ അടിസ്ഥാന ശമ്ബളം പ്രതിമാസം 12,000 രൂപയില്‍ നിന്ന് 30,000 രൂപയായിട്ട് വര്‍ധിപ്പിച്ചു. ശമ്ബള വര്‍ധനവ് 2023 ഫെബ്രുവരി 14 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

    ‍‍അതേസമയം, മദ്യനയം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഇപ്പോഴും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിലായതോടെ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്നും രാജി വെക്കുകയും ചെയ്തു. ഇതിനിടയിലാണ് ശമ്ബളം വര്‍ധിപ്പിച്ചിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...