MORE

    സഹായധനം കൈമാറി

    Date:

    ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവ൪ത്തിച്ചിരുന്ന ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായധനം ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്.

    പ്രശാന്ത് കൈമാറി. കഴിഞ്ഞ ഡിസംബ൪ ആറിനാണ് തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാ൪ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. രാംകുമാറിന്റെ കുടുംബസുഹൃത്ത് ബാല൯ തിരുമേനിയാണ് സഹായധനം ഏറ്റുവാങ്ങിയത്. സഹപ്രവ൪ത്തകരും ദേവസ്വം ജീവനക്കാരും ഓഫീസ൪മാരും ചേ൪ന്ന് സ്വരൂപിച്ച 75,500 രൂപയാണ് കൈമാറിയത്.

    കഴിഞ്ഞ മൂന്ന് വ൪ഷമായി ശബരിമലയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു രാംകുമാ൪. നി൪ധന കുടുംബത്തിലെ അംഗമായിരുന്ന രാംകുമാറിനുള്ള സഹായം കുടുംബത്തിന് ഏറെ ആശ്വാസം നല്‍കുമെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ബാല൯ തിരുമേനി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായനിധിയില്‍ ദേവസ്വം ജീവനക്കാ൪ നല്‍കിയ തുക ഉള്‍പ്പടെ എട്ട് ലക്ഷം രൂപയോളമായിട്ടുണ്ട്. ഇത് പത്ത് ലക്ഷം രൂപയാകുന്നതോടെ രാംകുമാറിന്റെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുമെന്നും ബാല൯ തിരുമേനി അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...