MORE

    സാമ്ബത്തിക പ്രതിസന്ധി; ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ്

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച്‌ ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ്. ‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെയാണ് ധവളപത്രം വൈകീട്ട് പുറത്തിറക്കുന്നത്.

    ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കേരളത്തെ തകര്‍ത്തെന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് യുഡിഎഫ് ധവളപത്രം ഇറക്കാന്‍ പോകുന്നത്. കേരള ബജറ്റ് മൂന്നാം തീയതിയാണ്. ഇതിന് മുന്‍പ് കേരളത്തിന്റെ ധനസ്ഥിതി ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ധവളപത്രം ഇറക്കുന്നത്.

    3419 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ അക്കൗണ്ടിലുള്ളത്. അങ്ങനെയെങ്കില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്ന് യുഡിഎഫ് ചോദിക്കുന്നു. ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...