MORE

    സാമ്ബത്തിക വിദഗ്ധനും മുന്‍ ആസൂത്രണകമീഷന്‍ അംഗവുമായിരുന്ന അഭിജിത് സെന്‍ അന്തരിച്ചു

    Date:

    ന്യൂഡല്‍ഹി: പ്രശസ്ത സാമ്ബത്തിക വിദഗ്ധനും മുന്‍ ആസൂത്രണകമീഷന്‍ അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു. 72 വയസായിരുന്നു.

    തിങ്കളാഴ്ച രാത്രി 11മണിയോടെ ഹൃദായാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

    അടല്‍ ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന്‍റെ കാലത്ത് കമീഷന്‍ ഫോര്‍ കോസ്റ്റ് ഏന്‍ഡ് പ്രൈസസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവില്‍ വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കില്‍ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.

    മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്ന 2004 -2014 കാലയളവില്‍ ആസൂത്രണ കമീഷനില്‍ അംഗമായി. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സാമ്ബത്തിക ശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചു. സാമ്ബത്തിക വിദഗ്ധയായ ജയന്തി ഘോഷ് ആണ് ഭാര്യ. ‘ദി വയര്‍’ ഡെപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെന്‍ മകളാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...