MORE

    സേലം ജില്ലയിലെ ഏര്‍ക്കാട് നേരിയ ഭൂചലനം

    Date:

    സേലം: ജില്ലയിലെ ഏര്‍ക്കാട് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭയാനകമായ ശബ്ദം കേട്ടതായും, ഇതേത്തുടര്‍ന്ന് 2 സെക്കന്‍ഡോളം നേരിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ട്.

    ശബ്ദം കേട്ട് ഭയന്ന പൊതുജനങ്ങള്‍ ഉടന്‍ തന്നെ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഏര്‍ക്കാട് ടൗണില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും ഈ പ്രകമ്ബനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഇതേക്കുറിച്ച്‌ അധികൃതരോട് ചോദിച്ചപ്പോള്‍ ഭൂചലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടത് ഡല്‍ഹിയിലെ ഓഫീസില്‍ നിന്നാണ്. അവിടെ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞതിന്നു പ്രദേശവാസികള്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...