MORE

    100 രൂപയില്‍ താഴെ ചെലവില്‍ ഡാറ്റ കിട്ടും! ജിയോയുടെ പ്രമുഖ ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍

    Date:

    സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ ആളുകള്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ അ‌ളവും വര്‍ധിച്ചിട്ടുണ്ട്. മുൻപ് ഒരു ജിബിയും ഒന്നര ജിബിയുമൊക്കെ ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോള്‍ കുറഞ്ഞത് മൂന്ന് ജിബി വരെയൊക്കെ വേണ്ടിവരുന്നു.

    എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല എങ്കില്‍പ്പോലും ഡാറ്റ ഉപയോഗം പൊതുവെ വര്‍ധിച്ചു എന്നതാണ് വാസ്തവം.

    എത്ര ഡാറ്റയുണ്ടെങ്കിലും മതിയാകാത്ത അ‌വസ്ഥ നേരിടുന്നവര്‍ ഉണ്ട്. റീല്‍സുകളും മറ്റും സജീവമായത് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റീല്‍സ് കണ്ടിരുന്നാല്‍ സമയം മാത്രമല്ല, ഡാറ്റ പോകുന്നതും അ‌റിയില്ല. എന്നാല്‍ പ്ലാനിനൊപ്പം ലഭ്യമാകുന്ന പരിമിതമായ ഡാറ്റ പോലും ഉപയോഗിക്കാത്ത ചെറിയൊരു വിഭാഗവും ഉണ്ട്.

    വരട്ടെ, വരട്ടെ! ഐക്യൂ Z7 പ്രോ 5ജി എത്തുന്നു; കര്‍വ്ഡ് ഡിസ്പ്ലേ ഉണ്ടെന്ന് ഉറപ്പിച്ചു!

    ജിയോ റീച്ചാര്‍ജ് പ്ലാനുകള്‍ എല്ലാംതന്നെ നിശ്ചിത അ‌ളവ് ഡാറ്റയുമായാണ് എത്തുന്നത്. ഭൂരിഭാഗം ആളുകളും തങ്ങളുടെ റീച്ചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നത് ഉപയോഗം കണക്കിലെടുത്താണ്. ചിലര്‍ അ‌ത്യാവശ്യം ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഡാറ്റയും കൂടി ലഭ്യമാകുന്ന വിധത്തില്‍ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. ഇങ്ങനെ ഓരോരുത്തരും ഓരോ കണക്കുകൂട്ടലുകളോടെയാകും പ്ലാൻ തെരഞ്ഞെടുക്കുന്നത്.

    എന്നാല്‍ ചില ഘട്ടങ്ങളില്‍ കണക്കുകൂട്ടലുകള്‍ തെറ്റാറുണ്ട്. ചിലപ്പോള്‍ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ നല്‍കുന്ന ഫെയര്‍ യൂസേജ് പോളിസി ഡാറ്റ തീര്‍ന്നുപോകാം. വൈഫൈയും മറ്റും ആശ്രയിച്ച്‌ മുന്നോട്ട് പോകുന്നവര്‍ക്കും ചിലപ്പോള്‍ വൈഫൈ ഇല്ലാത്ത ഘട്ടങ്ങളില്‍ അ‌ടിയന്തര ആവശ്യങ്ങള്‍ നിര്‍വഹിക്കാൻ ഡാറ്റ ആവശ്യമായി വരാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...