MORE

    Monthly Archives: June, 2022

    Browse our exclusive articles!

    മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്; ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്

    വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുക.

    പിപ്പിടിവിദ്യയും, പ്രത്യേക ആക്ഷനുമൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി ; കെ സുധാകരന്‍

    നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

    മലേഷ്യ ഓപ്പണ്‍: സിന്ധുവിന് ജയം; സൈന പുറത്ത്

    മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും.

    മുഖ്യമന്ത്രിയുടെ ആവേശത്തില്‍ പ്രതിരോധത്തിലായി സി.പി.എം : കുഴല്‍നാടനിലൂടെ കോണ്‍ഗ്രസ്സിന് കിട്ടിയത് അപ്രതീക്ഷിത മുന്‍തൂക്കം

    . ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജയം അവകാശപ്പെടാന്‍ ഇല്ലാതെ പോയ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഒരു വൈകാരിക പ്രതികരണമാണ് പ്രതിപക്ഷത്തിന് അപ്രതീക്ഷിത മുന്‍തൂക്കം നല്‍കിയത്.

    ക്രിമിയയില്‍ തൊട്ടാല്‍ മൂന്നാം ലോക മഹായുദ്ധം; മുന്നറിയിപ്പു നല്‍കി മെദ്വെദേവ്

    നാറ്റോ സൈനിക സഖ്യത്തിന്റെ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

    രാഷ്ട്രപതി തിരഞ്ഞെടുപ്പ് : യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

    പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

    റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

    ഐടി ആക്ട് 2000 പ്രകാരമാണ് അക്കൗണ്ട് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്.

    കറണ്ട് ബില്‍ ഇനി എസ്എംഎസ്; എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കാന്‍ കെഎസ്ഇബി

    100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്.

    മോഹന്‍ലാലിനും ഇടവേള ബാബുവിനുമെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ് കുമാര്‍

    നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് രാജിവച്ചതുപോലെ ബലാത്സംഗ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe