MORE

    Monthly Archives: June, 2022

    Browse our exclusive articles!

    മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്; ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്

    വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുക.

    പിപ്പിടിവിദ്യയും, പ്രത്യേക ആക്ഷനുമൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി ; കെ സുധാകരന്‍

    നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

    മലേഷ്യ ഓപ്പണ്‍: സിന്ധുവിന് ജയം; സൈന പുറത്ത്

    മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും.

    മുഖ്യമന്ത്രിയുടെ ആവേശത്തില്‍ പ്രതിരോധത്തിലായി സി.പി.എം : കുഴല്‍നാടനിലൂടെ കോണ്‍ഗ്രസ്സിന് കിട്ടിയത് അപ്രതീക്ഷിത മുന്‍തൂക്കം

    . ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജയം അവകാശപ്പെടാന്‍ ഇല്ലാതെ പോയ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഒരു വൈകാരിക പ്രതികരണമാണ് പ്രതിപക്ഷത്തിന് അപ്രതീക്ഷിത മുന്‍തൂക്കം നല്‍കിയത്.

    നാല് സംസ്ഥാനങ്ങളിലേക്കുളള രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്

    നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. 57 രാജ്യസഭ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ,...

    ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് നടക്കില്ലെന്ന് വി ഡി സതീശന്‍

    പിണറായി പണ്ട് പറഞ്ഞതു പോലെ, 'ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതല്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷം പറയുന്നതാണ്.

    ജേക്കബോ വരേല ഒഡീഷയുടെ ഫുട്ബോള്‍ ഡെവലപ്മെന്റ് ഹെഡ്

    യുവേഫ പ്രോ ലൈസന്‍സുള്ള പരിശീലകനായ ജാക്കോബോ മുമ്ബ് അഡ്‌ലെയ്ഡ് യുണൈറ്റഡിന്റെ ഫുട്ബോള്‍ സ്‌കൂളിന്റെ ഡയറക്ടറുമായിരുന്നു.

    മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ചില പ്രകൃതിദത്ത മാര്‍​ഗങ്ങള്‍

    മുഖത്തെ കറുത്തപാടുകതള്‍ മാറാന്‍ മികച്ചതാണ് കറ്റാര്‍വാഴ ജെല്‍. കറ്റാര്‍വാഴ ജെല്ലില്‍ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നന്നായി ബന്ധിപ്പിക്കുന്നു. ഇത് വരള്‍ച്ച തടയാനും എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും സഹായിക്കുന്നു. മോയ്സ്ചറൈസറായി ജെല്‍...

    ഗൂഢാലോചനക്കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe