വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന് ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുക.
അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കാനും കാര്യക്ഷമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ഗൂഗിള്‍ പുതിയ അപ്ഡേറ്റുകള് പ്രഖ്യാപിച്ചു.
തെന്നിന്ത്യന്‍ നടി നയന്‍താരയുടെയും തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്നേഷ് ശിവന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു.
ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങ് നടക്കുന്നത്. താരവിവാഹത്തോടനുബന്ധിച്ച് മഹാബലിപുരത്ത് കനത്ത സുരക്ഷയാണ്...