MORE

    Monthly Archives: July, 2022

    Browse our exclusive articles!

    തൃ​ശൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം; പരിശോധനാ ഫലം ഇന്ന് ലഭിക്കും

    തൃ​ശൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട്...

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ...

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ...

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് : മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ...

    സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ്

    ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി പരിശോധന. ഗൊരേഗാവിലെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. ചോദ്യം ചെയ്യാനായി ഒടുവില്‍ നല്‍കിയ രണ്ട് നോട്ടീസുകളിലും റാവത്ത് ഹാജര്‍ ആയിരുന്നില്ല. രാവിലെ ഏഴരയോടെയാണ്...

    സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,...

    ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാന്‍ കഴിയില്ല: എം കെ സ്റ്റാലിന്‍

    ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു ഭാഷ, ഒരു മതം, ഒരു...

    ടീസ്റ്റ സെറ്റല്‍വാദിനും ആര്‍.ബി. ശ്രീകുമാറിനും ജാമ്യമില്ല

    ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ടീസ്റ്റ സെറ്റല്‍വാദിന്റെയും ആര്‍.ബി.ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ തള്ളി.

    തമിഴ്‌നാട് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ സ്വന്തമാക്കി അജിത്ത്

    നാല് സ്വര്‍ണവും രണ്ട് വെങ്കലവും നേടിയാണ് അജിത്ത് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയത്

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe