നിടുംപൊയില്‍:ഉരുള്‍പൊട്ടലില്‍ അര്‍ഷല്‍ എന്ന നാലാംക്ലാസുകാരന്‍ കാട്ടില്‍ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂര്‍.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.
കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ട് അര്‍ഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ...