ന്യൂഡല്‍ഹി: ഇന്ത്യയില്‍ 3,230 പുതിയ കൊറോണ വൈറസ് അണുബാധകള്‍ രേഖപ്പെടുത്തി, മൊത്തം കോവിഡ്-19 കേസുകളുടെ എണ്ണം 4,45,75,473 ആയി.
സജീവ കേസുകള്‍ 42,358 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
കേരളം റിപ്പോര്‍ട്ട്...
ദില്ലി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്.
പാര്‍ട്ടിയുടെ കൊടിയും ആസാദ് ജമ്മുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി. മതേതര ജനാധിപത്യ മൂല്യങ്ങളുയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിക്ക്...
തൊടുപുഴ: കെഎസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ...
കൊച്ചി: കെ റെയില്‍ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നല്‍കാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു.
ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത...