കാസര്‍ഗോഡ്: മജലില്‍ നിന്നും ഉണക്കിയ പോത്തിന്‍ കുടല്‍ മറിച്ചുവിറ്റ് കടന്നുകളഞ്ഞ അസം സ്വദേശി അറസ്റ്റില്‍.
വയനാട് സ്വദേശി അസീസിന്റെ ഉടമസ്ഥതയില്‍ പോത്തിന്‍ കുടല്‍ സംസ്കരിച്ച് വിദേശത്തേക്ക് അയക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് 15 ലക്ഷത്തോളം രൂപയുടെ...
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്‌സിങ് കോളജുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോളജുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ...
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ഡല്‍ഹിയില്‍ നിര്‍ണായക യോഗം.
പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗം അല്‍പ സമയത്തിനകം ആരംഭിക്കും.
പ്രിയങ്കാ...
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ വെടിവെപ്പ്. വ്യാഴാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു എന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി.
സംസ്ഥാനങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍മാര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു....