ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പെട്രോള്‍ബോംബാക്രമണം. കന്യാകുമാരിയില്‍ ബിജെപി നേതാവ് കല്യാണ്‍ സുന്ദരിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നേരത്തെയും തമിഴ്‌നാട്ടിലെ ബിജെപി ഓഫീസിന് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. എല്ലാ...
തിരുപ്പതി: ആന്ധ്രാപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. തിരുപ്പതിയിലെ കാര്‍ത്തികേയ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തമുണ്ടായത്.
സിദ്ധാര്‍ഥ് റെഡ്ഡി (12), കാര്‍ത്തിക(6) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക...
ഉത്തര്‍പ്രദേശ് : വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസെടുത്തു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപകനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബദൗനില്‍ സെപ്‌റ്റംബര്‍ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്....