വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കളെ വീണ്ടും വയനാട് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയല്‍ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. ഓഫീസ് ആക്രമണം വിവാദമായതോടെ...
കൊച്ചി: തെരുവുനായ പ്രശ്‌നത്തില്‍ നീതിപീഠത്തിന്റെ ഇടപെടല്‍ തേടി നഗരസഭ കൗണ്‍സിലര്‍ ഹൈക്കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തി.
പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറമാണ് കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയത്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി...
കാനഡ: () കാനഡിയിലെ സസ്‌കാച്വാന്‍ പ്രവിശ്യയില്‍ 10 പേരെ കുത്തിക്കൊന്ന സംഭവത്തില്‍ അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഡാമിയന്‍ സാന്‍ഡേഴ്‌സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയിംസ് സ്മിത് ക്രീ നേഷനിലെ ഒരു വീടിനോട് ചേര്‍ന്നുള്ള...
തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത എന്ന 26-കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിലവിളക്ക് കൊണ്ട് നിഖിതയുടെ...
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി അതിഥി തൊഴിലാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പള്ളിക്കരയ്ക്ക് സമീപം പിണര്‍മുണ്ടയിലാണ് കൊലപാതകം നടന്നത്.
ഒഡീഷ സ്വദേശി ഷുക്രുവാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കിയത്. കൊല്ലപ്പെട്ട ഭാര്യ ലിജ പള്ളിക്കര സ്വദേശിനിയാണ്.