പനാജി: ഗോവയിലെത്തുന്നവര്‍ വിനോദസഞ്ചാരികളുടെ അനുമതിയില്ലാതെ അവരോടൊപ്പം സെല്‍ഫിയെടുക്കരുതെന്ന് ഗോവ ടൂറിസം വകുപ്പ്.
വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം.
വിനോദസഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ് പുറത്തിറക്കിയത്. സഞ്ചാരികളുടെ സ്വകാര്യതയെ...
നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി പാര്‍ട്ടി അറിയിച്ചു.
www.maiam.com എന്ന സൈറ്റില്‍ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം പുറത്തറിയുന്നത്. '2024 ലോക്‌സഭാ...
റാഞ്ചി: സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ധന്‍ബാദിലുള്ള നഴ്‌സിംഗ് ഹോമായ ഹസ്ര മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ നിന്ന്...
ലക്‌നൗ| സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്ബലങ്ങള്‍ അശുദ്ധമാക്കിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും...
ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ നാക്കറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ പിശാചുകളും ആരാച്ചാരുമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ടി നേതാവുമായ സ്വാമി പ്രസാദ് മൗര്യ.തുളസീദാസ് രചിച്ച 'രാമചരിതമാനസ'ത്തിനെതിരായ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് തന്നെ ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ക്കെതിരെ...