ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് ഏഴുമുതല്‍ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദര്‍ശന്‍ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക്...
ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പി നടത്തിയ കല്ലേറില്‍ നടപടി സ്വീകരിക്കാത്തത്തില്‍ പോലീസ് സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍.
കല്ലെറിഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി...
രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്.
നിലവില്‍, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളുമായി മന്ത്രി...
തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന്...