നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. 9 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി.
ആഘോഷങ്ങളോടനുബന്ധിച്ച് മഹാ ജനസമ്ബര്‍ക്ക അഭിയാന്‍ എന്ന പേരിട്ട പരിപാടി നടത്തുവാനാണ് തീരുമാനം. പരിപാടി ഈ മാസം 30ന് തുടങ്ങി ജൂണ്‍...
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാര്‍.
ചര്‍ച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാര്‍ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാര്‍ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടര്‍ ചര്‍ച്ചകള്‍ക്ക്...
ഡല്‍ഹി: കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി. ഡല്‍ഹിയിലെ മോത്തിലാല്‍ നെഹ്‌റു റോഡിലുള്ള ഔദ്യോഗിക വസതിയുടെ ലാന്‍ഡ്‌ലൈന്‍ നമ്ബറിലേക്ക് വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.
തിങ്കളാഴ്‌ച രാത്രിയാരുന്നു സംഭവം. ഓഫീസിലെ...
ബെംഗളുരു: സിദ്ധരാമയ്യ തന്നെയാണ് കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രി എന്ന സൂചന വന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഈ വിഷയത്തില്‍, ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി കഴിഞ്ഞു. മുഖ്യമന്ത്രിപദം...
ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നു. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെപ്പ് സംവിധായകന്റെ കുപ്പായമണിയുന്നത്.
‘മോഡി’ ബയോപിക്ക് ഒരുക്കുന്ന കാര്യം ഡെപ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ചിത്രകാരന്‍ അമെഡിയോ...