കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അടുത്തിടെ ലഹരി ഇടപാടുകളില്‍ പിടിയിലായ നാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്.
2022 ഓഗസ്റ്റ് 17ന് എട്ടര ഗ്രാം എംഡിഎംഎയുമായി...
മലപ്പുറം: അമ്മയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടര്‍ കത്തിച്ചു. സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും കൂട്ടാളികളും അറസ്റ്റിലായി.
മലപ്പുറം മേലാറ്റൂരിലാണ് സംഭവം. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍...
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍.
നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.
ഇയാള്‍ ചങ്ങനാശ്ശേരി...
സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ വരിക്കാരുടെ എണ്ണം ആഗോളതലത്തില്‍ 15 ലക്ഷം കടന്നതായി കമ്ബനി.
നേട്ടം അറിയിച്ചുകൊണ്ട് ഒരു വീഡിയോയും കമ്ബനി ട്വിറ്ററില്‍ പുറത്തുവിട്ടു. കമ്ബനി ഉടമ ഇലോണ്‍ മസ്കും ഈ...
രാമായണത്തെ ആസ്പദമാക്കി നിര്മിച്ച പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ മെയ് 9 ന് റിലീസ് ചെയ്യും. ലോകമെമ്ബാടുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും തിയറ്ററുകളിലും ഒരേ സമയം ട്രെയിലര്‍ ഡ്രോപ്പ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
ചിത്രത്തിന്റെ മെഗാ...