തിരുവനന്തപുരം: എഐ കാമറാ അഴിമതിയിലെ മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച എ കെ ബാലന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു....
കാസര്‍ക്കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍.
തൂങ്ങിമരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ഇയാള്‍...
ദി കേരളാ സ്റ്റോറി' എന്ന ചിത്രത്തില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി നിരവധി വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തില്‍ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച് പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍...
ശ്രീനഗര്‍> ജമ്മു കശ്മീരിലെ കിശ്ത്വാര്‍ മേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യത്തിന്റെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നത്.
പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള് അറിയിച്ചു. ഹെലികോപ്റ്ററില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നുവെന്നാണ്...
ചെന്നൈ : ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ കനിമൊഴി നല്‍കിയ അപ്പീലിന്മേലാണ് നടപടി.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിദേശിയായ ഭര്‍ത്താവിന്റെ...